യെമെനിൽ സൗദിയുടെ മിസൈൽ ആക്രമണം; മരണം 40 ആയി | Oneindia Malayalam

2018-04-23 738

സന്തോഷം നിറഞ്ഞുനിന്നിരുന്ന ആ വിവാഹ പന്തല്‍ നിമിഷ നേരം കൊണ്ട് ചോരക്കളമായി. പിഞ്ചു കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ പോലും ചിതറിത്തെറിച്ചു. വാവിട്ട് കരയുന്ന പ്രേതവീടായി മാറി. സൗദി അറേബ്യന്‍ സഖ്യസേന ആക്രമണം തുടരുന്ന യമനില്‍ നിന്നാണ് ഇത്തരമൊരു സംഭവം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
#Saudi #SaudiArabia